സഹപ്രവര്‍ത്തകയല്ല ,എന്റെ അമ്മയായിരുന്നു: നവ്യ നായര്‍

കെ ആര്‍ അനൂപ്

ബുധന്‍, 23 ഫെബ്രുവരി 2022 (10:20 IST)
എന്റെ സഹപ്രവര്‍ത്തകയല്ല , സ്‌നേഹിതയായിരുന്നു ,അമ്മയായിരുന്നു ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു എന്നാണ് നവ്യ നായര്‍ കുറിച്ചത്. ഇരുവരും ഒടുവില്‍ ഒന്നിച്ചത് അഭിനയിച്ചത് ഒരുത്തി എന്ന ചിത്രത്തിലായിരുന്നു. നവ്യ നായരുടെ അമ്മയായാണ് ലളിത വേഷമിട്ടത്.
 
നവ്യ നായരുടെ വാക്കുകള്‍
 
എന്റെ ലളിതാന്റി ... എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുതീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ''നമ്മള്‍ ഒരു നക്ഷത്രമാടി ,ചിത്തിര '' ഇനി അതു പറയാന്‍ ലളിതാന്റി ഇല്ല .. 
 
എന്റെ സഹപ്രവര്‍ത്തകയല്ല , സ്‌നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു .. 
 
മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത് , അതായിരുന്നു ആഗ്രഹം .. അതങ്ങനെ തന്നെ നടന്നു ..
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍