വാറ്റു ചാരായക്കാരി ആകാനാണ് കൂടുതല്‍ ഇഷ്ടം: സരിത ബാലകൃഷ്ണന്‍

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (14:43 IST)
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സരിത ബാലകൃഷ്ണന്‍. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി കുടുംബ പ്രേക്ഷകരെ ഓരോ ദിവസവും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് താരം. നടി തെസ്‌നിഖാന്‍ വഴിയാണ് അവസരം ലഭിച്ചതെന്നു സരിത പറയുന്നു.
 
അന്‍പതില്‍ അധികം സീരിയലുകളില്‍ വേഷമിട്ട സരിതയുടെ ഇഷ്ട കഥാപാത്രം സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റു ചാരായക്കാരി സുജയാണ്. മിന്നുക്കെട്ട്, മക്കള്‍, സ്ത്രീജന്മം തുടങ്ങിയവ താരത്തിന്റെ ഹിറ്റ് പരമ്ബരകളില്‍ ചിലതാണ്. മകന്‍ കൃഷ്ണമൂര്‍ത്തി ആത്മസഖി എന്ന സീരിയലില്‍ വേഷമിടുന്നുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article