പതിവ് തെറ്റിക്കാതെ സാനിയ, ഇത്തവണയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടിയുടെ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
വ്യാഴം, 10 ഓഗസ്റ്റ് 2023 (07:38 IST)
വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് സാനിയ ഇയ്യപ്പന്‍. പതിവ് തെറ്റിക്കാതെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് താരം. 
 
വസ്ത്രം: മിലന്‍ കൊച്ചി 
 സ്‌റ്റൈലിംഗ്: ആഷ്‌ന 
 Mua : ആര്‍ട്ട് ലാബ് ബാരിക്‌സ് സലൂണ്‍, ബുര്‍ജുമാന്‍ 
 ആഭരണങ്ങള്‍: തങ്കല്‍സ് ആഭരണങ്ങള്‍
 ഫോട്ടോ : ഫാഹില്‍ ഹക്കിം
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saniya Iyappan (@_saniya_iyappan_)

2023 പകുതി ആകുമ്പോഴേക്കും നിരവധി വിദേശ രാജ്യങ്ങളിലേക്ക് നടി യാത്ര പോയി കഴിഞ്ഞു.ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത് പോലും കെനിയയിലാണ്.
 
മിഖായേല്‍ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ഹനീഫ് അദേനിയും നിവിനും ഒന്നിക്കുന്ന 'എന്‍പി42' എന്ന സിനിമയുടെ തിരക്കിലാണ് സാനിയ ഇയ്യപ്പന്‍.
 
സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലാണ് സാനിയ ഇയ്യപ്പനെ ഒടുവിലായി കണ്ടത്.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article