ഗോവയില്‍ ഒഴിവുകാലം ആഘോഷമാക്കി സാനിയ, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 17 ഡിസം‌ബര്‍ 2022 (08:58 IST)
സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലാണ് സാനിയ ഇയ്യപ്പനെ ഒടുവിലായി കണ്ടത്.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല. ഇപ്പോഴിതാ ഗോവയില്‍ ഒഴിവുകാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി സാനിയ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saniya Iyappan (@_saniya_iyappan_)

നര്‍ത്തകി കൂടിയായ നടിയാണ് സാനിയ ഇയപ്പന്‍.ഗ്ലാമറസ് ലുക്കുകളില്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saniya Iyappan (@_saniya_iyappan_)

യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇടയ്ക്കിടെ യാത്രകള്‍ ചെയ്യാറുണ്ട് താരം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saniya Iyappan (@_saniya_iyappan_)

 
 

അനുബന്ധ വാര്‍ത്തകള്‍

Next Article