'ലിയോ'ല്‍ അഭിനയിക്കാന്‍ ഇല്ലെന്ന് സായി പല്ലവി ? കാരണം ഇതാണ്

കെ ആര്‍ അനൂപ്
ബുധന്‍, 15 മാര്‍ച്ച് 2023 (14:57 IST)
'ലിയോ' എന്ന വിജയ് ചിത്രത്തില്‍ അഭിനയിക്കാന്‍ സായി പല്ലവിയെ ക്ഷണിച്ചു എന്നാണ് വിവരം. എന്നാല്‍ വിജയ്-ലോകേഷ് കോംമ്പോയില്‍ ഒരുങ്ങുന്ന സിനിമ വേണ്ടെന്ന് നടി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.
 
തന്റെ കരിയര്‍ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട തീരുമാനം എടുത്തിട്ടുണ്ടെന്നും കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമകള്‍ മാത്രമേ സായി പല്ലവി തിരഞ്ഞെടുക്കൂ എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിനാലാണ് ലിയോ നടി വേണ്ടെന്ന് വെച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article