എല്ലാ ചോദ്യങ്ങള്‍ക്കും ഒരൊറ്റ ഉത്തരം ! ഒന്നിച്ചെത്തി അമൃത സുരേഷും ഗോപി സുന്ദറും

കെ ആര്‍ അനൂപ്
വ്യാഴം, 20 ജൂലൈ 2023 (09:08 IST)
അമൃത സുരേഷും ഗോപി സുന്ദറും വേര്‍പിരിഞ്ഞ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.രണ്ടാളും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍.

എന്നാല്‍ ഇതിനെക്കുറിച്ച് അമൃത സുരേഷോ ഗോപി സുന്ദറോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എന്നോണം ഒന്നിച്ചുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് അമൃതയും ഗോപി സുന്ദറും. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopi Sundar Official (@gopisundar__official)

 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article