ഗായികയും അവതാരകയുമായ അമൃത സുരേഷ് മലയാളികള്‍ക്ക് പരിചിതമായ മുഖമാണ്. സംഗീതസംവിധായകന്‍ ഗോപി സുന്ദറാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായെന്ന് അമൃത.
ഒന്നാം വാര്‍ഷിക ദിനത്തില്‍ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്ര സന്ദര്‍ശനത്തിനിടെയാണ് ചിത്രം പകര്‍ത്തിയത്. 2022 മെയില്‍ ആയിരുന്നു അമൃതയെ ഗോപി സുന്ദര്‍ വിവാഹം ചെയ്തത്.