ഗ്ലാമര്‍ ലുക്കില്‍ റിമ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 9 സെപ്‌റ്റംബര്‍ 2023 (15:51 IST)
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് റിമ കല്ലിങ്കല്‍.വ്യത്യസ്ത ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rima Kallingal (@rimakallingal)

ഗ്ലാമര്‍ ലുക്കിലുള്ള നടി റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.കറുപ്പ് നിറത്തിലുള്ള ഷോട്ട്‌സും സ്ലീവ് ലെസ് ടോപ്പും ആണ് നടിയുടെ വേഷം. 'ബാക്ക് ടു ബേസിക്‌സ്' എന്നാണ് ക്യാപ്ഷന്‍ റിമ നല്‍കിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rima Kallingal (@rimakallingal)

മിനിമല്‍ മേക്കപ്പ് ലുക്കിലുള്ള ചിത്രങ്ങളില്‍ കയ്യിലുള്ള ടാറ്റുവും വ്യക്തമായി കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rima Kallingal (@rimakallingal)

 

അനുബന്ധ വാര്‍ത്തകള്‍

Next Article