ശക്തിമാന്‍ സിനിമയാക്കുന്നു, സൂപ്പര്‍ ഹീറോ ആകാന്‍ രണ്‍വീര്‍ സിങ്?

കെ ആര്‍ അനൂപ്
വ്യാഴം, 7 ജൂലൈ 2022 (17:09 IST)
ശക്തിമാന്‍ സിനിമയാക്കുന്നു.1997 മുതല്‍ 2005 വരെ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത എക്കാലത്തെയും ഹിറ്റ് ടെലിവിഷന്‍ പരമ്പരയായിരുന്നു.
 
കഴിഞ്ഞ ഫെബ്രുവരിയിലാണ് ശക്തിമാന്‍ സിനിമയാകുന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.രണ്‍വീര്‍ സിങ് സിനിമയില്‍ ശക്തിമാനായി വേഷമിടുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും വന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article