ചൂടന്‍ ചിത്രങ്ങളുമായി മമ്മൂട്ടിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' നടി, രമ്യ പാണ്ഡ്യന്‍ മലയാള സിനിമയിലേക്ക്

കെ ആര്‍ അനൂപ്
വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (15:07 IST)
മലയാളം സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് തമിഴ് നടി രമ്യ പാണ്ഡ്യന്‍. മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തില്‍ നടിയും ഉണ്ട്.മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്.ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramya Pandian (@actress_ramyapandian)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramya Pandian (@actress_ramyapandian)

സിനിമയുടെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന് തമിഴ്‌നാട് ആയിരുന്നു.എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അശോകന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramya Pandian (@actress_ramyapandian)

മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യചിത്രം കൂടിയാണിത്.മമ്മൂട്ടി കമ്പനി എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ramya Pandian (@actress_ramyapandian)

 
 

അനുബന്ധ വാര്‍ത്തകള്‍

Next Article