മകള്‍ക്കും കുടുംബത്തിനുമൊപ്പം ബക്രീദ് ആഘോഷിച്ച് നടന്‍ റഹ്‌മാന്‍

കെ ആര്‍ അനൂപ്
വ്യാഴം, 29 ജൂണ്‍ 2023 (11:22 IST)
ബക്രീദ് ആശംസകളുമായി റഹ്‌മാന്‍.
 
നടന്‍ ബെംഗളൂരുവില്‍ മകള്‍ക്കും കുടുംബത്തിനുമൊപ്പമാണ് ഈദ് ആഘോഷിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahman (@rahman_actor)

തന്റെ കുടുംബത്തിലെ മറ്റ് പെണ്‍മക്കളായ അലീഷ റഹ്‌മാന്‍,ഖത്തീജ റഹ്‌മാന്‍,റഹീമ റഹ്‌മാന്‍,അരാമീന്‍ തുടങ്ങിയവരെ മിസ്സ് ചെയ്യുന്നു എന്നും റഹ്‌മാന്‍ പറഞ്ഞു.
 
ബക്രീദിനത്തില്‍ പകര്‍ത്തിയ ചിത്രങ്ങളും റഹ്‌മാന്‍ പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ayaan Rahman Navab (@ayaanrahmannavab)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahman (@rahman_actor)

അനുബന്ധ വാര്‍ത്തകള്‍

Next Article