ബിജുമേനോന്റെ പുത്തന്‍ സിനിമ 'തുണ്ട്',തല്ലുമാല,അയല്‍വാശി സിനിമകള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍

കെ ആര്‍ അനൂപ്
വ്യാഴം, 29 ജൂണ്‍ 2023 (11:19 IST)
നടന്‍ ബിജുമേനോന്റെ പുതിയ ചിത്രമാണ് 'തുണ്ട്'.നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്മാന്‍ ആണ്.തല്ലുമാല,അയല്‍വാശി സിനിമകള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍'തുണ്ട്' എന്ന സിനിമ നിര്‍മ്മിക്കുമ്പോള്‍ സിനിമ പ്രേമികള്‍ക്ക് പ്രതീക്ഷകള്‍ ഉണ്ട്.
സംവിധായകന്‍ റിയാസും കണ്ണപ്പനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഛായാഗ്രഹണം ജിംഷി ഗാലിദ്. ജിംഷി നിര്‍മ്മാണത്തിനും പങ്കാളിയാണ്.നമ്പു ഉസ്മാന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article