പ്രഭാസിന് കല്യാണം, വിവാഹം ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുമെന്ന് ജ്യോത്സ്യന്‍

കെ ആര്‍ അനൂപ്
ബുധന്‍, 9 മാര്‍ച്ച് 2022 (11:15 IST)
പ്രഭാസിന് 42 വയസ്സായി, എന്നാല്‍ അദ്ദേഹം ഇന്നും ബാച്ചിലര്‍ ആണ്. ഒരു വര്‍ഷത്തിനുള്ളില്‍ നടന്‍ വിവാഹിതനാകുമെന്നാണ് ഒരു ജ്യോതിഷന്റെ പ്രവചനം.ആചാര്യ വിനോദ് കുമാര്‍ എന്ന ജ്യോത്സ്യന്‍ ആണ് പ്രഭാസിന്റെ വിവാഹം പ്രവചിച്ചത്. കല്യാണം എപ്പോഴാണെന്ന് അറിയേണ്ടേ ?
 
2022 ഒക്ടോബറിനും 2023 ഒക്ടോബറിനും ഇടയില്‍ പ്രഭാസ് വിവാഹം ചെയ്യും എന്നാണ് അദ്ദേഹം പറയുന്നത്.
 
പ്രഭാസിന്റെ ഭാര്യ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article