'അമ്മയുടെ അലമാരയിലെ നിധി'; സാരിയില്‍ സുന്ദരിയായി നടി പുണ്യ എലിസബത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 24 മെയ് 2022 (10:02 IST)
ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് പുണ്യ എലിസബത്ത്. അമ്മയുടെ അലമാരയില്‍ നിന്ന് ഈ നിധി പിടിച്ചെടുത്തു എന്ന് കുറിച്ചുകൊണ്ടാണ് താരം സാരി ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
A post shared by Punya Elizabeth Bose (@punya_elizabeth)

A post shared by Punya Elizabeth Bose (@punya_elizabeth)

താരം വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ്. 'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്‍ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നടിയുമുണ്ട്. വിനയ് ഫോര്‍ട്ടും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
 
A post shared by Punya Elizabeth Bose (@punya_elizabeth)

View this post on Instagram
 
A post shared by Punya Elizabeth Bose (@punya_elizabeth)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article