ജീവിത രാജശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡോ. രാജശേഖറിനെയാണ് ടൈറ്റില്‍ റോളിലെത്തുന്നത്.അനുപ് റൂബന്‍സ് സംഗീതം ഒരുക്കുന്നു.മല്ലികാര്‍ജുനയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.പെഗാസസ് സിനികോര്‍പ്പ്, ടോറസ് സിനിമാകോര്‍പ്പ്, സുധാകര്‍ ഇംപെക്സ് ഐപിഎല്‍, ത്രിപുര ക്രിയേഷന്‍സ് എന്നിവയുടെ ബാനറുകളില്‍ ബീരം സുധാകര റെഡ്ഡി, ശിവാനി രാജശേഖര്‍, ശിവാത്മിക രാജശേഖര്‍, ബോഗ്ഗരം വെങ്കിട ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.