ഇത്തിരി ഉയരം കൂടുതലുള്ള ആളാണോ ? നിങ്ങൾക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം !

കെ ആര്‍ അനൂപ്
വ്യാഴം, 31 മാര്‍ച്ച് 2022 (11:03 IST)
പവർ സ്റ്റാർ എന്ന സിനിമയിലേക്ക് അഭിനയിക്കാൻ 6അടിയിൽ കൂടുതൽ ഉയരമുള്ള രണ്ടാളെ ആവശ്യമുണ്ടെന്ന് സംവിധായകൻ ഒമർ ലുലു അറിയിച്ചു.
ആക്ഷൻ സൂപ്പർസ്റ്റാർ ബാബു ആൻറണി വീണ്ടും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് പവർ സ്റ്റാർ. ചിത്രീകരണം ഇന്നുമുതൽ ആരംഭിക്കുമെന്നാണ് നേരത്തെ ലഭിച്ച വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article