'പവര്‍സ്റ്റാറിന്റെ ഓഡിഷന്‍ എന്നാ എന്ന് ചോദിച്ച് ഒരുപാട് മെസ്സേജ് വരുന്നുണ്ട്.ആറ് അടിക്ക് മേല്‍ ഉയരം ഉള്ള മാര്‍ഷല്‍ ആര്‍ട്ട്‌സ് അറിയുന്നവര്‍ക്കും നല്ല കട്ട ജിമ്മന്‍മാര്‍ക്കും അവസരം. ജനുവരിയില്‍ ആണ് ഓഡിഷന്‍ പ്‌ളാന്‍ ചെയുന്നത് മാര്‍ച്ചില്‍ ഷൂട്ടിംഗും അപ്പോ നല്ല ഹെവി വര്‍ക്ക് ഔട്ട് സ്റ്റാര്‍ട്ട് ചെയ്‌തോ പവര്‍സ്റ്റാറില്‍ അവസരം നേടൂ'- ഒമര്‍ ലുലു കുറിച്ചു.