ഞാന്‍ ഫഹദിന്റെ വലിയൊരു ഫാനാണ്: നസ്രിയ

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ജൂലൈ 2021 (17:01 IST)
ഫഹദ് ഫാസിലിന്റെ 'മാലിക്' ആമസോണ്‍ പ്രൈം വീഡിയോയില്‍ അടുത്തിടെയാണ് റിലീസ് ചെയ്തത്. ഫഹദിന്റെ പ്രകടനത്തിന് സിനിമ മേഖലയിലുള്ളവര്‍ പോലും കൈയ്യടിച്ചു. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന്റെ ആരാധകരായി മാറിയിരിക്കുകയാണ് നസ്രിയ പറയുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)

'സര്‍ ജി ഞാന്‍ നിങ്ങളുടെ വലിയൊരു ഫാനാണ്. ഓരോ ദിവസവും എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാന്‍ പക്ഷപാതത്തോടെ സംസാരിക്കുകയല്ല. ഇതൊരു ഫാന്‍ ഗേള്‍ മൊമന്റ് സെല്‍ഫിയാണ്'- നസ്രിയ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article