കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച വേദി, വിവാഹശേഷം ആദ്യം പോയത് തിരുപ്പതിയിലേക്ക്, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 10 ജൂണ്‍ 2022 (15:04 IST)
വിവാഹം തിരുപ്പതിയില്‍ വെച്ച് നടത്താന്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും ആഗ്രഹിച്ചിരുന്നു. 150 കൂടുതല്‍ അതിഥികളെ പങ്കെടുപ്പിക്കാന്‍ ആകില്ലെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് താര ദമ്പതിമാര്‍ വേദി മാറ്റിയത്. കല്യാണം കഴിഞ്ഞ് ആദ്യദിനംതന്നെ നയന്‍താരയും വിഘ്‌നേഷ് ശിവനും പോയതും തിരുപ്പതിയിലേക്ക്.
<

Wikki Nayan In Tirupati! ❤️❤️@VigneshShivN@casinopicture #Nayantharawedding #WikkiNayanWedding #WikkiNayan pic.twitter.com/OIsPxhYW0Z

— casino pictures (@casinopicture) June 10, 2022 >
 വിഘ്‌നേഷിന്റെ കൈപിടിച്ച് നടന്നുനീങ്ങുന്ന നയന്‍താരയുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article