അതിസുന്ദരിയായി നവ്യ, പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
വെള്ളി, 17 മാര്‍ച്ച് 2023 (09:04 IST)
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
 
അതിസുന്ദരിയായിരിക്കുകയാണ് നവ്യ. ആര്‍.എന്‍. രാഖിയാണ് സ്‌റ്റൈലിസ്റ്റ്. ഫോട്ടോസ്: പ്രേം സാം പോള്‍. വീഡിയോഗ്രാഫി:വിഷ്ണു ചന്ദ്രബോസ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

 'ജാനകി ജാനെ' 38 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി സംവിധായകന്‍ അനീഷ് ഉപാസനയും സംഘവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നു.സൈജു കുറുപ്പും നവ്യ നായരും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

അനുബന്ധ വാര്‍ത്തകള്‍

Next Article