വിനായകന്റെ വിവാദ പരാമര്‍ശം; പ്രതികരണവുമായി നവ്യ നായര്‍

Webdunia
വ്യാഴം, 24 മാര്‍ച്ച് 2022 (11:55 IST)
ഒരുത്തീ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ കുറിച്ച് പ്രതികരിച്ച് നടി നവ്യ നായര്‍. വിനായകനൊപ്പം നവ്യയും ഈ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. വിനായകന്‍ വിവാദ പരാമര്‍ശം നടത്തിയ സമയത്ത് നവ്യ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നായിരുന്നു ഉയര്‍ന്നുവന്ന ചോദ്യം. അപ്പോള്‍ തനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല എന്നാണ് നവ്യ പിന്നീട് പറഞ്ഞത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article