എന്തൊരു മാറ്റം ! നവാസ് ആളാകെ മാറി, ഈ ലുക്ക് പുതിയ സിനിമയ്ക്ക് വേണ്ടിയോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (11:02 IST)
മലയാള സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന നടനാണ് നവാസ് വള്ളിക്കുന്ന്. താരത്തിന്റെ പുതിയ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navas Vallikkunnu (@navas.vallikkunnu)

2018ല്‍ റിലീസ് ചെയ്ത 'സുഡാനി ഫ്രം നൈജീരിയ'എന്ന സിനിമയിലൂടെയാണ് നവാസ് വള്ളിക്കുന്ന് ബിഗ് സ്‌ക്രീനില്‍ എത്തിയത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ തമാശ എന്ന ചിത്രത്തിലെ റഹീം എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന് തിരക്ക് കൂടി.ഇതുവരെ എന്തായിരുന്നോ അതിന്റെ തീര്‍ത്തും വിപരീതമായ ഒരു കഥാപാത്രം നവാസ് ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചത് കുരുതി എന്ന ചിത്രത്തിലൂടെ ആയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navas Vallikkunnu (@navas.vallikkunnu)

ഇമ്പം, നദികളില്‍ സുന്ദരി യമുന തുടങ്ങിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navas Vallikkunnu (@navas.vallikkunnu)

 

അനുബന്ധ വാര്‍ത്തകള്‍

Next Article