ഈ സിനിമ കാണാത്ത ആരെങ്കിലുമുണ്ടോ ? 2000ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം !

കെ ആര്‍ അനൂപ്
വ്യാഴം, 27 ജനുവരി 2022 (08:57 IST)
2000ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പതാമത്തെ സിനിമ നിര്‍മ്മിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. അതും ഷാജികൈലാസിനൊപ്പം തന്നെ. എലോണ്‍ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും. ഇപ്പോഴിതാ അധികമാരും കാണാത്ത നരസിംഹം ഷൂട്ടിംങ്ങിനു ശേഷം എടുത്ത ഗ്രൂപ്പ് ഫോട്ടോയാണ് വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaji Kailas (@shaji_kailas_)


മലയാളത്തിലെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട നരസിംഹത്തിലെ ഗാനം 'പഴനിമല മുരുകന്' റീമാസ്റ്റര്‍ ചെയ്ത് 2K നിലവാരത്തില്‍ അടുത്തിടെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article