'മീശ പിരിച്ച് ലാലേട്ടന്‍'; പുത്തന്‍ ലുക്ക് '12ത് മാന്‍' വേണ്ടിയോ ?

കെ ആര്‍ അനൂപ്
വ്യാഴം, 19 ഓഗസ്റ്റ് 2021 (09:57 IST)
മോഹന്‍ലാലിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മീശ പിരിച്ച് മാസ്സ് ലുക്കിലാണ് അദ്ദേഹത്തെ കാണാനാവുന്നത്. ബ്രോ ഡാഡിക്ക് ശേഷം ലാലിന് മുന്നില്‍ '12ത് മാന്‍'കൂടിയുണ്ട്. ജിത്തു ജോസഫ് ചിത്രം അടുത്തിടെയാണ് ചിത്രീകരണം ആരംഭിച്ചത്. ഉണ്ണി മുകുന്ദന്‍ അടക്കമുള്ള താരങ്ങള്‍ പൂജ ചടങ്ങില്‍ പങ്കെടുത്തിരുന്നു.  
ബ്രോ ഡാഡി പോലെ ഫണ്‍ സിനിമയല്ല 12ത് മാന്‍. ത്രില്ലര്‍ ചിത്രമായതിനാല്‍ മോഹന്‍ലാലിന്റെ സിനിമയിലെ രൂപത്തിലായി കാത്തിരിക്കുകയാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article