അപ്പോ നമ്മുടെ പിണറായി സാറ് ഈ കാപ്പ ലിസ്റ്റ് പുതുക്കാന്‍ ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു; പൃഥ്വിരാജിനെ കുടുക്കാന്‍ 'കാപ്പ' വരുന്നു; ഞെട്ടിച്ച് മോഷന്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്

ബുധന്‍, 18 ഓഗസ്റ്റ് 2021 (10:20 IST)
പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'കാപ്പ'. മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാലും മമ്മൂട്ടിയും.
വേണു ചിത്രം സംവിധാനം ചെയ്യും. ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി'യെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ചിത്രം. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കൊമ്മേര്‍ഷ്യല്‍ ഗ്യാങ്സ്റ്റര്‍ സിനിമ ആയിട്ടുണ്ടാകും ചിത്രം പുറത്ത് വരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍