ചിങ്ങം ഒന്ന്, 'സിബിഐ 5' അല്ല 'പുഴു'വില്‍ അഭിനയിക്കാനൊരുങ്ങി മമ്മൂട്ടി, പൂജ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 17 ഓഗസ്റ്റ് 2021 (10:43 IST)
നേരത്തെ ചിങ്ങം ഒന്നിന് മമ്മൂട്ടിയുടെ സിബിഐ 5 തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിന് മുമ്പ് മെഗാസ്റ്റാര്‍ 'പുഴു'വില്‍ അഭിനയിക്കും. പൂജ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by George Sebastian (@georgemammootty)

മുടി നീട്ടി വളര്‍ത്തിയ ലുക്ക് മമ്മൂട്ടി തുടരുന്നതിനാല്‍ ഭീഷ്മപര്‍വ്വത്തിന് ശേഷം പുഴു ഉണ്ടാകാനാണ് സാധ്യത.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anto Joseph (@iamantojoseph)

 സംവിധായക തീനയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആകുന്നതിന്റെ ത്രില്ലിലാണ് നടി പാര്‍വതി.ഹര്‍ഷദിന്റെയാണ് കഥ. ഹര്‍ഷാദ്, സുഹാസ്, ഷാര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുന്നു.അദ്ദേഹം മമ്മൂട്ടിക്കൊപ്പം 'പേരന്‍പ്' എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ജെയ്ക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍