✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
തിയേറ്ററുകള്‍ പൂരപ്പറമ്പ് ആവാന്‍ ആ ഒറ്റ ഷോട്ട് മതി, ജയിലര്‍ സിനിമയിലെ മോഹന്‍ലാല്‍, വിശേഷങ്ങളുമായി സംവിധായകന് അനീഷ് ഉപാസന
കെ ആര് അനൂപ്
ചൊവ്വ, 9 മെയ് 2023 (09:15 IST)
അനീഷ് ഉപാസനയുടെ ജാനകി ജാനേ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിനോട് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുവാന്‍ സംവിധായകന് ചെന്നൈയില്‍ എത്തിയിരുന്നു.ജയ്ലറിന്റെ ചിത്രീകരണത്തിന് ഇടയാണ് ലാലിനെ കണ്ടത്.
അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്
ജാനകി ജാനെയുടെ ഫൈനല്‍ വര്‍ക്കുമായി ഞാന്‍ ചെന്നൈയിലാണ്
അപ്പോഴാണ് ബിജേഷ് പറഞ്ഞത് ലാല്‍ സാര്‍ ചെന്നൈയിലെത്തി ജയ്ലര്‍ ഷൂട്ടിംഗ് നടക്കുന്നുവെന്ന്.ഒന്നും നോക്കീല..ലോക്കഷനിലേക്ക് വെച്ച് പിടിച്ചു..
ചെന്നപ്പോള്‍ ബ്രേക്ക് ടൈം..
അസിസ്റ്റന്റ്സ് മാത്രമേ ഉള്ളു എന്ന ഭാവത്തില്‍ കാരവാനിലേക്ക് ചാടിക്കയറിയ ഞാന്‍ കേട്ടത്..
''ഉപാസന എന്താ ഇവിടെ...?''
ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ അറിയാതെ ഒന്ന് നോക്കിപ്പോയി..കിടുക്കന്‍ ലുക്കില്‍ ലാല്‍ സാര്‍ നെക്സ്റ്റ് റൂമില്‍..
ഞാന്‍: ഫിലീമിന്റെ ഫൈനല്‍ സ്റ്റേജ് ആണ് സാര്‍..
ലാല്‍ സാര്‍: ഭക്ഷണം കഴിച്ചോ. .??
(സാര്‍ കഴിക്കുകയായിരുന്നു)
ഞാന്‍: ഇല്ല സാര്‍...
ലാല്‍ സാര്‍: എങ്കില്‍ ഭക്ഷണം കഴിക്കു. .എന്നിട്ട് സംസാരിക്കാം..
ബിജേഷും ലിജു അണ്ണനും മുരളിയേട്ടനും ജിഷദും റോയിയും റോബിനും എന്റെ കൂടെയുണ്ടായിരുന്ന വര്‍മ്മയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു..അപ്പുറത്ത് ലാല്‍ സാറും
ശേഷം ലാല്‍ സാര്‍ സിനിമയുടെ വിശേഷങ്ങള്‍ ഓരോന്നായി ചോദിച്ചു..തത്ത പറയുന്നത് പോലെ എല്ലാം പറഞ്ഞു..
(ഇനി എനിക്ക് പറയാനുള്ളത് കേരളത്തില്‍ പോസ്റ്റര്‍ ഒട്ടിച്ച സ്ഥലങ്ങള്‍ മാത്രം..)
ലാല്‍ സാര്‍: പാട്ടും ട്രൈലെറും കണ്ടു. .എല്ലാം നന്നായിട്ടുണ്ട്..
(വീണ്ടും ലാല്‍ സാര്‍ എന്നോടൊപ്പം ട്രൈലെര്‍ കണ്ടു)
എന്റെ എല്ലാ സിനിമകളും റിലീസ് ആവുന്നതിന് മുന്നേ ഞാന്‍ എനിക്കേറെ ഇഷ്ട്ടപെട്ട ലാല്‍ സാറിനെ കണ്ട് കാലില്‍ തൊട്ട് അനുഗ്രഹം മേടിക്കാറുണ്ട്..
ഇത്തവണയും അത് ഭംഗിയായി സാധിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷം..
ശേഷം ജയ്ലറിന്റെ ഷോട്ടിലേക്ക്..
കണ്ടത് ഒരു ഷോട്ട് മാത്രമാണ്..
തീയറ്റര്‍ പൂരപ്പറമ്പ് ആവാന്‍ ഞാന്‍ കണ്ട ആ ഒറ്റ ഷോട്ട് തന്നെ ധാരാളം..
NB: ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ അനുവാദമില്ല
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ജാനകി ജാനേ ആദ്യത്തെ വീഡിയോ സോങ്, അപ്ഡേറ്റ് നല്കി നിര്‍മ്മാതാക്കള്‍
Mohanlal in Jailer: മോഹന്‍ലാലിന്റെ കഥാപാത്രം പത്ത് മിനിറ്റില്‍ താഴെ, രജനിക്കൊപ്പം ഒരു രംഗം; ജയിലര്‍ വിശേഷങ്ങള്‍
നൂറ് ശതമാനവും കുടുംബചിത്രമാണ് ജാനകി ജാനേ:രത്തീന
റിലീസ് പ്രഖ്യാപിച്ച് 'ജാനകി ജാനേ',നൂറ് ശതമാനവും കുടുംബചിത്രം, സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍
നവ്യയുടെ സിനിമയില്‍ പാടി വിനീത് ശ്രീനിവാസന്,'ജാനകി ജാനെ'ഒരുങ്ങുന്നു
വായിക്കുക
പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം
വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?
Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി
Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ
ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
എല്ലാം കാണുക
ഏറ്റവും പുതിയത്
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന
തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി
പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ
1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം
Next Article
Jude Anthany Joseph | 'ഒരു ജൂഡ് ആന്റണി സംഭവം';2018 സിനിമയെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ലെന്ന് സംവിധായകന് ഡിജോ ജോസ് ആന്റണി