മലയാളികളുടെ പ്രിയ താരമായ ശില്പ ബാല സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശില്‍പ്പയും ഭര്‍ത്താവ് വിഷ്ണുവും ഒന്നിച്ചുള്ള ഒരു ഡാന്‍സ് വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ നടി മിയയെ കാണാനായ സന്തോഷത്തിലാണ് താരം. മിയയുടെ കൂടെ മകന്‍ ലൂക്കയും ഉണ്ടായിരുന്നു.