അമ്മയും കുഞ്ഞും, ചിത്രങ്ങളുമായി നടി മഞ്ജു പിള്ള

കെ ആര്‍ അനൂപ്

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (14:55 IST)
ഇത്തവണത്തെ പിറന്നാള്‍ നടി മഞ്ജു പിള്ളയ്ക്ക് ഇത്തിരി സ്‌പെഷ്യല്‍ ആയിരുന്നു. മകള്‍ ഒരുക്കിയ സര്‍പ്രൈസാണ് നടിയെ ഞെട്ടിച്ചത്.ജീവിതത്തില്‍ ആദ്യമായി സര്‍പ്രൈസ് നല്‍കി ജന്മദിനം ആഘോഷിച്ചത് ഇത്തവണയായിരുന്നുവെന്ന് മഞ്ജു പറഞ്ഞിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Pillai (@pillai_manju)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Pillai (@pillai_manju)

ഇപ്പോഴിതാ മകള്‍ക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു പിള്ള.ദയ എന്നാണ് മകളുടെ പേര്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Pillai (@pillai_manju)

2000 ഡിസംബര്‍ 23ന് നടന്‍ മുകുന്ദന്‍ മേനോനെ മഞ്ജുപിള്ള വിവാഹം ചെയ്തു. പിന്നീട് വിവാഹമോചിതയായ നടി ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനെ വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് മകള്‍ ദയ ജനിച്ചത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍