പൃഥ്വിരാജ് പോലും ഞെട്ടും, കടുവയിലെ ഗാനത്തിന് ചുവടുവെച്ച് നടി ശില്പ ബാലയും ഭര്‍ത്താവും ,വീഡിയോ

കെ ആര്‍ അനൂപ്

ശനി, 6 ഓഗസ്റ്റ് 2022 (16:21 IST)
മലയാളികളുടെ പ്രിയ താരമായ ശില്പ ബാല സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശില്‍പ്പയും ഭര്‍ത്താവ് വിഷ്ണുവും ഒന്നിച്ചുള്ള ഒരു ഡാന്‍സ് വീഡിയോയാണ് വൈറലാകുന്നത്. 
കടുവയിലെ പാലാ പള്ളി എന്ന ഗാനത്തിനാണ് രണ്ടാളും ചേര്‍ന്ന് ചുവടുവയ്ക്കുന്നത്.വിഷ്ണു നര്‍ത്തകനാണ്. അദ്ദേഹം ഒരു ഡോക്ടര്‍ കൂടിയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shilpa Bala (@shilpabala)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shilpa Bala (@shilpabala)

 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍