ആരും കണ്ടില്ല, ആക്ഷൻ ഹീറോ ബിജുവിലെ ഈ അബദ്ധങ്ങൾ; വീഡിയോ

Webdunia
തിങ്കള്‍, 11 ജൂലൈ 2016 (14:28 IST)
പ്രേമം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നിവിന്‍ പോളി നായകനായി എത്തിയ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ഈ ചിത്രവും ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടി. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് നിവിൻ പോളി എത്തിയത്. പുതുമയാർന്ന അവതരണ ശൈലിയും അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു.
 
ഇപ്പോഴിതാ ചിത്രത്തില്‍ സംഭവിച്ച തെറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ചിത്രത്തിലെ പതിനാറു തെറ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. ചിത്രം മുഴുവൻ സൂക്ഷമമായി നിരീക്ഷിച്ച ശേഷമാണ് ഈ വിഡിയോ നിർമിച്ച വിദ്ധ്വാന്മാർ അബദ്ധങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
 
Next Article