ലാല്‍ ജോസിന്റെ 'മ്യാവു' ആമസോണ്‍ പ്രൈമില്‍, വീഡിയോ

കെ ആര്‍ അനൂപ്
തിങ്കള്‍, 7 ഫെബ്രുവരി 2022 (14:26 IST)
ലാല്‍ ജോസിന്റെ മ്യാവു ഡിസംബര്‍ 24ന് തീയറ്ററുകളില്‍ എത്തിയിരുന്നു.മംമ്ത മോഹന്‍ദാസും സൗബിനും കേന്ദ്ര കഥാപാത്രങ്ങളായ എത്തിയ സിനിമ ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്നു.
ഫെബ്രുവരി 6ന് മനോരമ മാക്‌സില്‍ ചിത്രം പ്രീമിയര്‍ ചെയ്തിരുന്നു.
 
അറബികഥ, ഡയമണ്ട് നെക്ലെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡോ ഇഖ്ബാല്‍ കുറ്റിപ്പുറവുമായി ലാല്‍ജോസ് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു .

അനുബന്ധ വാര്‍ത്തകള്‍

Next Article