സാരിയെ പ്രണയിച്ച് അനുശ്രീ, ആരാധകരുടെ മനം കവരും അഴകില്‍ നടി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 18 ഏപ്രില്‍ 2023 (17:54 IST)
'കള്ളനും ഭഗവതിയും' എന്ന സിനിമയാണ് അനുശ്രീയുടെ ഒടുവില്‍ റിലീസ് ആയത്. മാര്‍ച്ച് 31ന് ഈ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം പ്രദര്‍ശനത്തിന് എത്തി. സാരിയിലുള്ള നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

ഒരു ഇടവേളക്ക് ശേഷം ആസിഫ് അലിയും ബിജു മേനോനും തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരുങ്ങുന്നു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം തുടക്കമായി. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അനുശ്രീയും അവതരിപ്പിക്കുന്നുണ്ട്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article