വാലിബന്റെ പ്രണയിനി രംഗറാണി, മോഹന്‍ലാല്‍ ചിത്രത്തിന്റെ ആദ്യ ദിനം, ഓര്‍മ്മ ചിത്രങ്ങള്‍ പങ്കുവെച്ച് സൊണാലി

കെ ആര്‍ അനൂപ്
തിങ്കള്‍, 29 ജനുവരി 2024 (15:20 IST)
Sonalee Kulkarni
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങിയ മലൈക്കോട്ടൈ വാലിബനില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നടിയുടെ ആദ്യത്തെ മലയാള ചിത്രമാണിത്.
 
 ചിത്രത്തില്‍ രംഗറാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ലൊക്കേഷന്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonalee Kulkarni (@sonalee18588)

 പച്ചയും ഓറഞ്ചും നിറത്തിലുള്ള സാരിയിലാണ് നടിയെ ചിത്രങ്ങളില്‍ കാണാനായത്. സിനിമയുടെ ആദ്യ ദിന ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണിത്.ഗ്രാന്‍ഡ് മസ്തി, സിങ്കം റിട്ടേണ്‍സ് തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സൊണാലി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonalee Kulkarni (@sonalee18588)

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonalee Kulkarni (@sonalee18588)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sonalee Kulkarni (@sonalee18588)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article