മോഹന്‍ലാലിന്റെ പഴയ നായിക,16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലൈല സിനിമയിലേക്ക് തിരിച്ചെത്തുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 28 മാര്‍ച്ച് 2022 (12:04 IST)
നടി ലൈല വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു.16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു തമിഴ് ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്.
പി എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന കാര്‍ത്തിയുടെ വരാനിരിക്കുന്ന ചിത്രമായ സര്‍ദാറില്‍ നടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Laila Official (@laila_laughs)

ലൈലയുടെ ഭാഗങ്ങളുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായി എന്നാണ് വിവരം.15 ദിവസത്തിലേറെ നടി ടീമിനൊപ്പം ഉണ്ടായിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Laila Official (@laila_laughs)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Laila Official (@laila_laughs)

2006ല്‍ പുറത്തിറങ്ങിയ അജിത്തിന്റെ തിരുപ്പതി എന്ന ചിത്രത്തിലാണ് ലൈലയെ അവസാനമായി കണ്ടത്.

വിവാഹശേഷം മുംബൈയില്‍ സ്ഥിരതാമസമാക്കിയ നടി, ഡാന്‍സ് ജോഡി ഡാന്‍സ് ജൂനിയേഴ്സ് എന്ന റിയാലിറ്റി ടിവി ഷോയില്‍ വിധികര്‍ത്താവായി എത്തിയിരുന്നു, ടിവി സീരിയലിലും അതിഥി വേഷത്തില്‍ ലൈല പ്രത്യക്ഷപ്പെട്ടിരുന്നു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by rosh ♥️ (@rosh_creationzzz)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article