1200 കോടിക്ക് അരികില്‍, കെജിഫ്2 പുതിയ ഉയരങ്ങളില്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 16 മെയ് 2022 (14:40 IST)
കന്നഡ സിനിമകളുടെ തലവര മാറ്റിയ ചിത്രമാണ് കെജിഫ്. ഏപ്രില്‍ 14ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിലുണ്ട് . ആദ്യ നാലാഴ്ചകളിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്.
 
 1191.24 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഈയാഴ്ച കഴിയുന്നതോടെ 1200 കോടി കളക്ഷന്‍ കടക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
<

#KGFChapter2 WW Box Office

Week 1 - ₹ 720.31 cr
Week 2 - ₹ 223.51 cr
Week 3 - ₹ 140.55 cr
Week 4 - ₹ 91.26 cr
Week 5
Day 1 - ₹ 5.20 cr
Day 2 - ₹ 4.34 cr
Day 3 - ₹ 6.07 cr
Total - ₹ 1191.24 cr

ROCK solid even on 5th Saturday.

— Manobala Vijayabalan (@ManobalaV) May 15, 2022 >
ദംഗലിനും ബാഹുബലി: ദി കണ്‍ക്ലൂഷനും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമായി മാറി കെജിഎഫ് 2.

അനുബന്ധ വാര്‍ത്തകള്‍

Next Article