വിഘ്നേഷ് ശിവന്റെ 'കാത്തുവാക്കുള്ളെ രണ്ടു കാതല്‍' ഒരുങ്ങുകയാണ്. വിജയ് സേതുപതി, നയന്‍താര, സമാന്ത എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ഇനിയും പൂര്‍ത്തിയായിട്ടില്ല. ഉടന്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നും സിനിമ ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നുമാണ് പുതിയ വിവരം.