പത്തോളം സിനിമകളാണ് വിജയ് സേതുപതിയുടെതായി ഒരുങ്ങുന്നത്. ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നടനായി മാറിയ അദ്ദേഹത്തിനു മുന്നിലേക്ക് നിരവധി ചിത്രങ്ങളും വരുന്നുണ്ട്. ആ കൂട്ടത്തില്‍ തെലുങ്കില്‍ നിന്ന് ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓഫര്‍ നടനെ തേടി എത്തിയിട്ടുണ്ട് എന്നാണ് വിവരം. കെജിഎഫ് സംവിധായകന്റെ അടുത്ത ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കും.