സിനിമാലോകം കാത്തിരിക്കുന്ന കാര്‍ത്തിയുടെ 25മത്തെ സിനിമയാണ് ജപ്പാന്‍. ടീസര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ആരാണ് ജപ്പാന്‍ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ സിനിമ പ്രേമികള്‍ അധികം കാത്തിരിക്കേണ്ടി വരില്ല.നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ ട്രെയിലര്‍ ഇന്ന് 10 മണിക്ക് പുറത്ത് വിടും എന്നതാണ് അപ്‌ഡേറ്റ്.
The countdown to a cinematic extravaganza begins! #JapanTrailer is coming your way at 1️⃣0️⃣ p.m. - stay tuned be amazed