'സ്വിമ്മിംഗ് പൂളില്‍ കുറച്ച് സമയം'; ഹോട്ട് ലുക്കില്‍ ജാനകി

കെ ആര്‍ അനൂപ്

വ്യാഴം, 20 ഒക്‌ടോബര്‍ 2022 (14:52 IST)
ബിഗ് ബോസ് നാലാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ജാനകി സുധീര്‍. ഒരാഴ്ച മാത്രമേ ബിഗ് ബോസ് ഹൗസില്‍ ചെലവഴിക്കാന്‍ ആയുള്ളൂവെങ്കിലും താരം സന്തോഷവതിയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍