റിമ കല്ലിങ്കൽ,കൃതി ഷെട്ടി,റാഷി ഖന്ന തുടങ്ങി നിരവധി താരങ്ങളാണ് കീർത്തിയുടെ പുതിയ വസ്ത്രത്തെയും സ്റ്റൈലിനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഭോല ശങ്കർ, ദസറ എന്നിവയാണ് താരത്തിൻ്റെ പുതിയ പ്രോജക്ടുകൾ. മലയാളത്തിൽ ടൊവിനോ നായകനായെത്തുന്ന വാശിയാണ് കീർത്തിയുടെ അവസാനം റിലീസ് ചെയ്ത സിനിമ.