നടിമാരുടെ ഗ്ലാമർ ചിത്രങ്ങൾ എന്നും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത് പിന്നീട് പല വിവാദങ്ങൾ സൃഷ്‌ടിക്കാറുമുണ്ട്. അങ്ങനെ ഇഷ ഗുപ്‌തയുടെ ഫോട്ടോകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഇഷയുടെ അർധനഗ്‌നമായ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. പിന്തുണയേക്കാൾ ചിത്രം നേടിയത് വിമർശനങ്ങൾ തന്നെയാണ്. എന്നാൽ ചിത്രത്തിന് വന്ന വിമർശനത്തിന് ഇഷ മറുപടി നൽകാൻ മറന്നിട്ടില്ല.
'ശരീരം എന്റേതാണ്. സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കുവേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. അത് ഒരു പരിധി കടന്നാല്‍ മാത്രമേ അശ്ലീലമാകൂ. എന്റെ ചിത്രങ്ങള്‍ അശ്ലീലമാണെന്ന് ആരും പറയില്ല. ചിത്രങ്ങള്‍ കണ്ടിട്ട് വെറുപ്പിനേക്കാള്‍ കൂടുതല്‍ ഇഷ്ടമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഈ നല്ലരൂപത്തിലിരിക്കുമ്പോഴല്ലാതെ പിന്നെപ്പോഴാണ് ഇതൊക്കെ ഞാന്‍ പ്രദര്‍ശിപ്പിക്കുക?’- ഇഷയുടെ മറുപടി ഇങ്ങനെയായിരുന്നു.