ജപ്പാനിലെ ട്രാഫിക് സിഗ്‌നലില്‍ വെച്ച് കണ്ടത് മുകേഷ് അംബാനിയെ, യാത്രാവിശേഷങ്ങളുമായി ഇന്ദ്രജിത്ത്

കെ ആര്‍ അനൂപ്
ബുധന്‍, 27 ഏപ്രില്‍ 2022 (13:02 IST)
യാത്രകളെ ഒത്തിരി സ്‌നേഹിക്കുന്ന സിനിമ താരമാണ് ഇന്ദ്രജിത്ത്. ജപ്പാന്‍ യാത്രയ്ക്കിടയില്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ കണ്ടുമുട്ടിയ സന്തോഷം നടന്‍ പങ്കുവെച്ചു. 2017 ആയിരുന്നു താരം ഒടുവില്‍ ജപ്പാനിലേക്ക് യാത്ര ചെയ്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Indrajith Sukumaran (@indrajith_s)

ജപ്പാനിലെ ക്യോട്ടോയിലെ ഒരു ട്രാഫിക് സിഗ്‌നലില്‍ വെച്ചാണ് റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ കണ്ടതെന്ന് ഇന്ദ്രജിത്ത് പറയുന്നു.അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Indrajith Sukumaran (@indrajith_s)

അനുബന്ധ വാര്‍ത്തകള്‍

Next Article