സ്‌റ്റൈലന്‍ ലുക്കില്‍ ദുര്‍ഗ കൃഷ്ണ, നടിയുടെ സിനിമകള്‍, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്
ശനി, 25 മാര്‍ച്ച് 2023 (09:10 IST)
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ദുര്‍ഗ കൃഷ്ണ. താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
സ്‌റ്റൈല്‍ : സോന്യ
 മേക്കപ്പ് : വികാസ്
 മുടി : നിഖില്‍ 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Durga Krishna (@durgakrishnaartist)

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'റാം'. സിനിമയുടെ ചിത്രീകരണമാണ് ഇനി നടിക്ക് മുന്നിലുള്ളത്.
ക്വീന്‍ ഫെയിം അശ്വിന്‍ കഥ എഴുതി അഭിനയിച്ച 'അനുരാഗം' എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു.
 
'കുടുക്ക് 2025' ,'ഉടല്‍' തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article