✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
സൂചിപ്പേടി,നിറകണ്ണുകളോടെ കോവിഡ് വാക്സിന് സ്വീകരിച്ച് ദിയ കൃഷ്ണ
കെ ആര് അനൂപ്
വെള്ളി, 4 ജൂണ്‍ 2021 (15:47 IST)
കോവിഡ് വാക്സിന് സ്വീകരിക്കാനെത്തിയ ദിയ കൃഷ്ണയുടെ വിഡിയോയാണ് വൈറലാകുന്നത്. സൂചിപ്പേടി കാരണം നിറകണ്ണുകളോടെയാണ് താരപുത്രി വാക്സിന് എടുത്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ നടന് കൃഷ്ണകുമാറിന്റെ മകളും നടി അഹാനയുടെ സഹോദരിയുമാണ്.
ആദ്യ ഡോസ് ആണ് ദിയ എടുത്തത്.
അമ്മ സിന്ധുവിനും സഹോദരി മാര്‍ക്കും ഒപ്പമാണ് ദിയ വാക്സിന് എടുക്കുവാന്‍ എത്തിയത്.സൂചിപ്പേടി കാരണം കരയുന്ന ദിയയെ സഹോദരിമാര്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.റമ്പൂട്ടാന്‍ പറിക്കാന്‍ പോയപ്പോള്‍ ഉറുമ്പു കടിച്ചെന്ന് വിചാരിച്ചാല്‍ മതിയെന്നും ഇത് എടുത്തില്ലേല്‍ നീ മരിക്കുമെന്ന് വിചാരിച്ചാല്‍ മതിയെന്നുമൊക്കെ പറഞ്ഞാണ് സഹോദരിയെ അഹാന ആശ്വസിപ്പിക്കുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
എല്ലാം കാണുക
ഏറ്റവും പുതിയത്
മറ്റുള്ളവരെ വിലയ്ക്കെടുക്കില്ല, ഭേദം ചെന്നിത്തല; കോണ്‍ഗ്രസില്‍ സതീശനെതിരെ പടയൊരുക്കം
PV Anvar: ഇത്തവണ മത്സരിക്കില്ല, പക്ഷേ 2026 ല്‍ ഞാന്‍ തന്നെ; ജോയ് അന്‍വറിന്റെ നോമിനി?
അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്കി സഹോദരന്
തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു
പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി
Next Article
ദി പ്രീസ്റ്റിന് ശേഷം മമ്മൂട്ടിയുടെ സിബിഐ 5ലും ക്യാമറ ചലിപ്പിക്കാന്‍ അഖില്‍ ജോര്‍ജ്, പുതിയ വിവരങ്ങള്‍ ഇതാ !