'ബാലേ, നറുമൊഴി..', നൃത്തച്ചുവടുകളുമായി ദിവ്യ ഉണ്ണി, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 12 മെയ് 2022 (16:43 IST)
ബാലതാരമായാണ് ദിവ്യ ഉണ്ണി ചലച്ചിത്രലോകത്തേക്ക് എത്തിയത്.എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയില്‍ ഭരത് ഗോപിയുടെ മകളായി വേഷമിട്ട നടി  നീയെത്ര ധന്യ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.നടി കാര്‍ത്തികയുടെ ബാല്യകാലമായിരുന്നു ദിവ്യ ഉണ്ണി അവതരിപ്പിച്ചത്. ഇപ്പോഴിതാ നടിയുടെ നൃത്ത വിഡിയോയാണ് ശ്രദ്ധനേടുന്നത്.
 
'ബാലേ, നറുമൊഴി..' എന്ന ഗാനത്തിനാണ് ദിവ്യ ഉണ്ണി ചുവടുവെയ്ക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaa Unni (@divyaaunni)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaa Unni (@divyaaunni)

 മൂന്നു കുട്ടികളുടെ അമ്മയാണ് ദിവ്യ ഉണ്ണി.ഐശ്വര്യ എന്നാണ് ഒടുവിലെ കുഞ്ഞിന്റെ പേര്.അര്‍ജുന്‍, മീനാക്ഷി രണ്ട് കുട്ടികളും കൂടി നടിക്ക് ഉണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divyaa Unni (@divyaaunni)

അനുബന്ധ വാര്‍ത്തകള്‍

Next Article