ഗോവൻ ബീച്ചിൽ അടിച്ചുപൊളിച്ച് ബിഗ്‌ബ്രദർ ‌താരം മിർണ മേനോൻ

Webdunia
വ്യാഴം, 12 മെയ് 2022 (16:02 IST)
മോ‌ഹൻലാൽ നായകനായ സിദ്ദിഖ് സിനിമയായ ബിഗ് ബ്രദറിലൂടെയെത്തിയ പുതുമുഖ താരമാണ് മിർണ മേനോൻ. ചിത്രത്തിൽ ആര്യ ഷെട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിർണയുടെ പ്രകടനം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇടുക്കികാരിയാണെങ്കിലും ഇതുവരെ പുറത്തിറങ്ങാത്ത സന്താനദേവൻ എന്ന ‌തമിഴ് സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mirnaa (@mirnaaofficial)

ഇപ്പോഴിതാ താരത്തിന്റെ ഗോവയിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങളാണ് വൈറലായിരിക്കു‌ന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകരാണ് കമന്‍റുകളുമായി എത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article