ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറാന്‍ ജിയോ ബേബിക്ക് ആയി. ഇന്ന് ഒന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് സംവിധായകന്‍, ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നു.
'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ജിയോ ബേബിയുടെ കരിയറില്‍ വഴിത്തിരിവായി മാറി. മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന കാതല്‍ ആണ് ഒടുവില്‍ റിലീസായത്.ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്.