'അച്ഛന്‍ ഒരു വെയിറ്റും ഇല്ലാത്ത മനുഷ്യനാ..', മകള്‍ക്കൊപ്പം ധര്‍മ്മജന്‍, ചിത്രം വൈറല്‍

കെ ആര്‍ അനൂപ്
വ്യാഴം, 7 മാര്‍ച്ച് 2024 (13:12 IST)
dharmajan bolgatty
സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ കൂടുതല്‍ സമയം കുടുംബത്തിനോടൊപ്പം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ നടന്‍ അവര്‍ക്ക് ചുറ്റിലുമായി എപ്പോഴും ഉണ്ടാകും. സീരിയസ് ക്യാരക്ടര്‍ അല്ല കൂള്‍ ആണ് ഈ അച്ഛന്‍. തമാശ പറഞ്ഞും ചിരിപ്പിച്ചും ധര്‍മ്മജന്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടവനാണ്. വീട്ടിലെത്തിയാല്‍ അവരില്‍ ഒരാളായി മാറി കുട്ടി കുസൃതികള്‍ ഒപ്പിക്കാറുണ്ട് സിനിമ താരം. ഇപ്പോഴിതാ അച്ഛനെ എടുത്തു കൊണ്ട് നില്‍ക്കുന്ന മകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ധര്‍മ്മജന്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dharmajan Bolgatty (@dharmajanbolgattyofficial)

'എന്റെ അച്ഛന്‍ ഒരു വെയിറ്റും ഇല്ലാത്ത മനുഷ്യനാ..',-എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ധര്‍മ്മജന്‍ എഴുതിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dharmajan Bolgatty (@dharmajanbolgattyofficial)

 വൈഗ, വേദ എന്നീ രണ്ട് പെണ്മക്കളാണ് ധര്‍മ്മജന്.അനുജയാണ് ഭാര്യ.രമേശ് പിഷാരടിയാണത്രെ ധര്‍മജന്റെ മക്കള്‍ക്ക് പേരിട്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dharmajan Bolgatty (@dharmajanbolgattyofficial)

10 വര്‍ഷത്തില്‍ കൂടുതലായി മലയാള സിനിമയില്‍ ഹാസ്യ നടനായി ധര്‍മ്മജന്‍ ഉണ്ട്.മകള്‍ വേദ അച്ഛന്‍ ഒപ്പം സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dharmajan Bolgatty (@dharmajanbolgattyofficial)

 ചിത്രം കണ്ടപ്പോള്‍ മകള്‍ അച്ഛനെ പോലെ തന്നെ ആണെന്നാണ് ആരാധകര്‍ പറയുന്നത്. ധര്‍മ്മജനുമായി അത്രയ്ക്ക് മുഖസാദൃശ്യമുണ്ട് മകള്‍ക്ക്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article