ചാര്‍മിയുടെ വീട്ടില്‍ അതിഥിയായി എത്തി വിജയ്, നടിയുടെ നായക്ക് ഇഷ്ടമായത് നടന്റെ സിനിമയിലെ പാട്ട്, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 3 ഓഗസ്റ്റ് 2022 (15:12 IST)
പുരി ജഗന്നാഥ് സംവിധാനം ചെയ്ത വിജയ് ദേവര കൊണ്ട ചിത്രം ലൈഗര്‍ ഒരുങ്ങുകയാണ്. ഒരു സാധാരണ ചായക്കടക്കാരനില്‍ നിന്നും ലാസ്വെഗാസിലെ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന നായകന്റെ കഥയാണ് സിനിമ പറയുന്നത്.'വാട് ലഗാ ഡെങ്കെ' എന്ന് തുടങ്ങുന്ന സിനിമയിലെ ഗാനം ഇതിനോടകം തന്നെ വൈറലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Charmmekaur (@charmmekaur)

ഇപ്പോഴിതാ രസകരമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി ചാര്‍മി കൗര്‍. താരത്തിന്റെ വളര്‍ത്തുന്നതായ 'വാട് ലഗാ ഡെങ്കെ' ഗാനത്തിനു അനുസരിച്ച് കുരയ്ക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.അലാസ്‌കന്‍ മാലമ്യൂട് ഇനത്തില്‍ പെട്ടതാണ് വളര്‍ത്തുനായ.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Charmmekaur (@charmmekaur)

 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article